പുലരി
പിന്നിട്ടനാളുകളിലേക്കായ് തനിയെനടന്നുനീങ്ങീടും നേരമെൻ-ഓർമ്മതൻ തൂവൽസ്പർശമായ്നീയെന്നെ തൊട്ടുണർത്തിമഞ്ഞുപെയ്യുമീ പുലരിതൻവഴിവക്കിൽഏകനായ് ഞാൻ നിന്നുടുമ്പോൾമഞ്ഞുതുള്ളികൾക്കിടയിലൂടെൻമിഴികളിൽ പതിഞ്ഞുനിൻ പൊൻകിരണം.
പാദങ്ങൾ പുൽകുമീപുൽനാമ്പിലുംപൊഴിഞ്ഞുവീഴും പൂവിതൾ തുമ്പിലുംകാണുന്നുഞാൻ നിൻ പൊൻകിരണമതി-
ലലിയുന്നു ഞാനുമൊരുമഞ്ഞുതുള്ളിയായ്

നല്ലെഴുത്ത് 👌
ReplyDeleteThank you 🥰
Delete