ബാല്യം
എൻ ഓർമ്മതൻ ചെപ്പിലെനോവാർന്ന ഒരോർമ്മയായ്അടർന്നു വീണൊരാ കാലമ-തിന്നും കനലായെരിഞ്ഞിടുന്നു.പൂവിനും പൂമ്പാറ്റകൾക്കുംപിന്നിലായ് ഓടിനടന്നകാലംഅമ്മതൻ വാത്സല്യത്തണലിൽകുറുമ്പുകാട്ടി നടന്നകാലം.തറവാട്ടു മുറ്റത്തെ ചെത്തിയുംആമോദം നിറയും സുഗന്ധിയുംഇന്നു കാലത്തിൻ വികൃതിയിൽമാഞ്ഞുപോയൊരു ഓർമ്മമാത്രം.

Kollam❤️❤️❤️
ReplyDelete